ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ ദുരന്തം; ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം
Accident Paravur Bus Accident Falls From Bus Door Bus Accident എറണാകുളം: ( www. ) എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ബസിന്‍റെ ഡോറിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ സ്വദേശിനി വിന്‍റു സോണി(31) ആണ് മരിച്ചത്.ലാബ്…
Accident Paravur Bus Accident Falls From Bus Door Bus Accident
എറണാകുളം: ( www. ) എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ബസിന്‍റെ ഡോറിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.
കുഞ്ഞിത്തൈ സ്വദേശിനി വിന്‍റു സോണി(31) ആണ് മരിച്ചത്.
ലാബ് ടെക്നീഷ്യൻ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
Tragic death of young woman after falling from bus door at North Paravur in Ernakulam district. Deceased identified as Vintu Soni (31), native of Kunjithai. Accident occurred while returning after lab technician duty. Police have registered case and started investigation.
Accident Paravur Bus Accident Falls From Bus Door Bus Accident
Comments (0)