കിഴൂരിൽ വർഷോപ്പ് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പയ്യോളി കീഴൂർ പള്ളിക്കര റോഡിലെ വർഷോപ്പ് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ നൈവരാണി ക്ഷേത്രത്തിന് സമീപം ചാപ്പൻകുനി അഭിലാഷ് (34) ആണ് മരിച്ചത് ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം അറിയുന്നത്.പയ്യോളി പോലീസ് സ്ഥലത്തെത്തി നടപടികൾ…
പയ്യോളി കീഴൂർ പള്ളിക്കര റോഡിലെ വർഷോപ്പ് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ നൈവരാണി ക്ഷേത്രത്തിന് സമീപം ചാപ്പൻകുനി അഭിലാഷ് (34) ആണ് മരിച്ചത് ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം അറിയുന്നത്.പയ്യോളി പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പിതാവ് പരേതനായ ബാലൻ, അമ്മ പരേതയായ പുഷ്പ ഭാര്യ: ശ്രീലക്ഷ്‌മി. മക്കൾ: ശ്രീബാല, ശ്രീദർശ്. സഹോദരങ്ങൾ: വിജില (തിരുവള്ളൂർ), വിജിഷ (ചെങ്ങോട്ട്കാവ്).
Comments (0)