മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ: മലപ്പുറം വെളിയങ്കോട് സ്വദേശി അറപ്പയില്‍ താമസിക്കുന്ന വടക്കേപ്പുറത്ത് ചെക്കുട്ടിയുടെ മകന്‍ നിഷാദ് (40 വയസ്സ്) ഖത്തറില്‍ നിര്യാതനായി. അർബുദ ബാധിതനായി ഹമദ് അശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം. 15…
ദോഹ: മലപ്പുറം വെളിയങ്കോട് സ്വദേശി അറപ്പയില്‍ താമസിക്കുന്ന വടക്കേപ്പുറത്ത് ചെക്കുട്ടിയുടെ മകന്‍ നിഷാദ് (40 വയസ്സ്) ഖത്തറില്‍ നിര്യാതനായി. അർബുദ ബാധിതനായി ഹമദ് അശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം.
15 വർഷത്തോളമായി ദോഹയിൽ വീട്ടുജോലിക്കാരനാണ്. സംസ്കൃതി ഖത്തർ പ്രവർത്തകനാണ്. മാതാവ്: ഫാത്തിമ. സംസ്കൃതി സോഷ്യൽ സർവിസ് ടീമിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)