കൊയിലാണ്ടിയിൽ കെട്ടിടത്തിൽ നിന്ന് ഷോക്കേറ്റ് താഴെ വീണ് തൊഴിലാളിക്ക് ഗുരുതര ഭരിക്കാൻ

കൊയിലാണ്ടി: കുറുവങ്ങാട് കെട്ടിട നിര്‍മ്മാണത്തിനിടെ ഷോക്കേറ്റ് ഒരാള്‍ക്ക് പരിക്ക്. നിർമാണതൊഴിലാളിയായ സുരേഷ് ബാബുവിനാണ് പരിക്കറ്റത്.ഗ്രൈൻഡറിൽ നിന്നും ഷോക്കേറ്റ് ഒന്നാം നിലയില്‍ നിന്നും താഴെ തെറിച്ച് വീഴുകയായിരുന്നു. തലയ്ക്കാണ്…

കൊയിലാണ്ടി: കുറുവങ്ങാട് കെട്ടിട നിര്‍മ്മാണത്തിനിടെ ഷോക്കേറ്റ് ഒരാള്‍ക്ക് പരിക്ക്. നിർമാണതൊഴിലാളിയായ സുരേഷ് ബാബുവിനാണ് പരിക്കറ്റത്.ഗ്രൈൻഡറിൽ നിന്നും ഷോക്കേറ്റ് ഒന്നാം നിലയില്‍ നിന്നും താഴെ തെറിച്ച് വീഴുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്..കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Comments (0)