പയ്യോളി സ്വദേശി നടക്കാവില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
കോഴിക്കോട്: നടക്കാവ് നാലാംഗേറ്റിന് സമീപം റെയില്‍വേ പാളത്തില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. പയ്യോളി കണ്ണംകുളം സ്വദേശി വാണിപുരയ്ക്കല്‍ അബ്ദുല്‍ ഖാദര്‍ ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. സംഭവസ്ഥലത്തെത്തിയ റെയില്‍വേ പോലീസും…
കോഴിക്കോട്: നടക്കാവ് നാലാംഗേറ്റിന് സമീപം റെയില്‍വേ പാളത്തില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. പയ്യോളി കണ്ണംകുളം സ്വദേശി വാണിപുരയ്ക്കല്‍ അബ്ദുല്‍ ഖാദര്‍ ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു.
സംഭവസ്ഥലത്തെത്തിയ റെയില്‍വേ പോലീസും പ്രദേശവാസികളും ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: റംല. മക്കള്‍: ആസിഫ്, മാജിദ, വാജിദ്.
Comments (0)