എളേറ്റിൽ ചളിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി.

ദുബായ്: എളേറ്റിൽ ചളിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി. ചളിക്കോട് തയമ്മാട്ടുമ്മൽ ഹുസൈൻ്റെ മകൻ അലി ഹൈദർ (27) ആണ് മരിച്ചത്. മാതാവ്: സുലൈഖ. സഹോദരൻ: അഷ്‌റഫ്‌ ഷഹബാസ് (എഎംയുപി സ്കൂൾ വലിയപറമ്പ്, കത്തറമ്മൽ). പ്രഭാതസവാരിക്കിടെ വിശ്രമിക്കാൻ…

ദുബായ്: എളേറ്റിൽ ചളിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി. ചളിക്കോട് തയമ്മാട്ടുമ്മൽ ഹുസൈൻ്റെ മകൻ അലി ഹൈദർ (27) ആണ് മരിച്ചത്. മാതാവ്: സുലൈഖ. സഹോദരൻ: അഷ്‌റഫ്‌ ഷഹബാസ് (എഎംയുപി സ്കൂൾ വലിയപറമ്പ്, കത്തറമ്മൽ).

പ്രഭാതസവാരിക്കിടെ വിശ്രമിക്കാൻ കടൽത്തീരത്ത് ഇരുന്നപ്പോൾ കടലിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. മയ്യിത്ത് നാട്ടിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരായ പൊതുപ്രവർത്തകർ ശ്രമം നടത്തിവരുന്നു. മറ്റു വിവരങ്ങൾ പിന്നീട്.

Comments (0)