മേപ്പയ്യൂരിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു
Congress Day March Congress Committee മേപ്പയ്യൂര്: എഐസിസി ആഹ്വാന പ്രകാരം മേപ്പയ്യൂര് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് മേപ്പയ്യൂര് ടൗണില് കരിദിനം ആചരിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി നൈറ്റ് മാര്ച്ചും…
Congress Day March Congress Committee
മേപ്പയ്യൂര്: എഐസിസി ആഹ്വാന പ്രകാരം മേപ്പയ്യൂര് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് മേപ്പയ്യൂര് ടൗണില് കരിദിനം ആചരിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി നൈറ്റ് മാര്ച്ചും സംഘടിപ്പിച്ചു.
ഡിസിസി ജനറല് സെക്രട്ടറി ഇ. അശോകന് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡണ്ടുമാരായ പി.കെ അനീഷ്, എം.കെ സുരേന്ദ്രന്, ശശി ഊട്ടേരി, അര്ഷദ് ആയനോത്ത്, ബ്ലോക്ക് ഭാരവാഹികളായ ഇ.കെ ബാലകൃഷ്ണന് നമ്പ്യാര്, കെ.അഷ്റഫ്, ആര്.പി ഷോഭിഷ്, ശശി പാറോളി, പട്ടയാട്ട് അബ്ദുള്ള, ജിഷ മാടായി, എ.കെ ഉമ്മര്, കെ.എം ശ്യാമള തുടങ്ങിയവര് സംസാരിച്ചു.
സി.എം ബാബു, എം.പി വിനീഷ്, എം.കെ സുരേഷ് ബാബു, പി.പി ഗോപാലന്, വിജയന് ആവള, പറമ്പാട്ട് സുധാകരന്, കെ.കെ അനുരാഗ്, റിഞ്ചുരാജ് എടവന, രാജേഷ് കുനിയത്ത്, സി.പി നാരായണന്, എം. മൊയ്തി, കെ.പി അബ്ദുറഹിമാന്, മുണ്ടിയത്ത് കുഞ്ഞമ്മദ്, ഹര്ഷിന അസീസ് തുടങ്ങിയവര് നേതൃത്വം നല്കി.
Congress Day March Congress Committee
Comments (0)