ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കടവല്ലൂർ :മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുറ്റിപ്പുറം പാഴൂർ ചാക്കുവളപ്പിൽ സുധീറിന്റെ മകൻ ജിതിൻ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെ കടവല്ലൂർ അമ്പലം സ്റ്റോപ്പിലായിരുന്നു അപകടം.…
കടവല്ലൂർ :മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുറ്റിപ്പുറം പാഴൂർ ചാക്കുവളപ്പിൽ സുധീറിന്റെ മകൻ ജിതിൻ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെ കടവല്ലൂർ അമ്പലം സ്റ്റോപ്പിലായിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ബസ്സിലേക്ക് എതിർദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
Comments (0)