തലശ്ശേരി-മാഹി ബൈപാസിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
തലശ്ശേരി: ദേശീയപാത തലശ്ശേരി-മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ (59) ആണ് മരിച്ചത്. ഈസ്റ്റ് പള്ളൂർ സർവീസ് റോഡിൽ ജിയോ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം. മനോജ് കുമാർ…
തലശ്ശേരി: ദേശീയപാത തലശ്ശേരി-മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ (59) ആണ് മരിച്ചത്.
ഈസ്റ്റ് പള്ളൂർ സർവീസ് റോഡിൽ ജിയോ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം. മനോജ് കുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ പോലീസ് പരിശോധന തുടരുന്നു.
Comments (0)