സുൽത്താൻ ബത്തേരിയിൽ ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം
കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. തമിഴ്നാട് ഗൂഢല്ലൂർ സ്വദേശി രാജുവാണ് മരിച്ചത്. സുൽത്താൻ ബത്തേരി കൊളഗപ്പാറയിൽ രാത്രി 9:15 ഓടെയാണ് അപകടം. കൊളഗപ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം ലോറിയും ട്രാവലറും…
കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. തമിഴ്നാട് ഗൂഢല്ലൂർ സ്വദേശി രാജുവാണ് മരിച്ചത്.
സുൽത്താൻ ബത്തേരി കൊളഗപ്പാറയിൽ രാത്രി 9:15 ഓടെയാണ് അപകടം. കൊളഗപ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു
Comments (0)