പൂനൂർ നെരോത്ത് യുവതിക്ക് പാമ്പുകടിയേറ്റു

താമരശ്ശേരി: പൂനൂർ നെരോത്ത് വീട്ടുമുറ്റത്തെ വിറകുപുരയ്ക്ക് സമീപം വെച്ച് യുവതിക്ക് പാമ്പുകടിയേറ്റു. നെരോത്ത് സ്വദേശിനി ഹർഷിന (32)നാണ് കടിയേറ്റത്. അത്യാസന്ന നിലയിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവതിക്ക് ആന്റി വെനം നൽകിയ ശേഷം…

താമരശ്ശേരി: പൂനൂർ നെരോത്ത് വീട്ടുമുറ്റത്തെ വിറകുപുരയ്ക്ക് സമീപം വെച്ച് യുവതിക്ക് പാമ്പുകടിയേറ്റു. നെരോത്ത് സ്വദേശിനി ഹർഷിന (32)നാണ് കടിയേറ്റത്.

അത്യാസന്ന നിലയിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവതിക്ക് ആന്റി വെനം നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏത് ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല.

Comments (0)