താമരശ്ശേരിയിൽ യുവാവിനെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

താമരശ്ശേരി: പൂക്കാട് കുറ്റിക്കാട്ടിൽ അബദുൽ നാസറിൻ്റെ മകൻ ഫാസിൽ (25 ) നെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.മാതാവ്: സെക്കീന.സഹോദരങ്ങൾ: സിനാൻ, ഫാദിയ ഫെബിൻ.മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്,…

താമരശ്ശേരി: പൂക്കാട് കുറ്റിക്കാട്ടിൽ അബദുൽ നാസറിൻ്റെ മകൻ ഫാസിൽ (25 ) നെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

മാതാവ്: സെക്കീന.

സഹോദരങ്ങൾ: സിനാൻ, ഫാദിയ ഫെബിൻ.

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, തുടർ നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും.

Comments (0)