വയലാര്‍ അനുസ്മരണവും ഗാനസന്ധ്യയും നടത്തി കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം
Remembrance Grandhalayam Theekuni കൂത്താളി: ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വയലാര്‍ അനുസ്മരണവും ഗാനസന്ധ്യയും നടത്തി. പ്രശസ്ത കവി പവിത്രന് തീക്കുനി ഉദ്ഘാടനം ചെയ്തു. വയലാര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. പി.പി വിപിന്‍ലാല്‍ അധ്യക്ഷത…
Remembrance Grandhalayam Theekuni
കൂത്താളി: ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വയലാര്‍ അനുസ്മരണവും ഗാനസന്ധ്യയും നടത്തി. പ്രശസ്ത കവി പവിത്രന് തീക്കുനി ഉദ്ഘാടനം ചെയ്തു. വയലാര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. പി.പി വിപിന്‍ലാല്‍ അധ്യക്ഷത വഹിച്ചു.
സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അര്‍ച്ചന, മൂലകോശം ദാനം ചെയ്ത് പിഞ്ചുകുഞ്ഞിനെ രക്ഷിച്ച പി രതിന്‍ലാല്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്കി.
കെ.എന്‍ ബിനോയ് കുമാര്‍ സ്വാഗതം പറഞ്ഞു. കെ നാരായണന്, പി അച്യുതന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാനസന്ധ്യയും അരങ്ങേറി.
Remembrance Grandhalayam Theekuni
Comments (0)