തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയത്തിൽ വയലാർ അനുസ്മരണം

തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയത്തിൽ വയലാർ അനുസ്മരണം മുനിസിപ്പൽ കൗൺസിലർ വിനീത സോമൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതി ചെയർമാൻ പി.എം.അഷ്റഫ് അനുസ്മരണ പ്രഭാഷണം നടത്തി.ചന്ദ്രൻ തോട്ടത്തിൽ അദ്ധ്യക്ഷനായി. ഷാജി മലയിൽ…


തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയത്തിൽ വയലാർ അനുസ്മരണം മുനിസിപ്പൽ കൗൺസിലർ വിനീത സോമൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതി ചെയർമാൻ പി.എം.അഷ്റഫ് അനുസ്മരണ പ്രഭാഷണം നടത്തി.ചന്ദ്രൻ തോട്ടത്തിൽ അദ്ധ്യക്ഷനായി. ഷാജി മലയിൽ സ്വാഗതവും ബിജു മലയിൽ നന്ദിയും പറഞ്ഞു.മോഹനൻ ചെത്തിൽ, കുഞ്ഞിക്കണാരൻ നാഗത്ത്, രവീന്ദ്രൻ കുറുമണ്ണിൽ, ധന്യ മനോജ്, കുമാരൻ പള്ളിയാറക്കൽ, ഷാജി മലയിൽ, ചന്ദ്രൻ തോട്ടത്തിൽ, നൗഷാദ് തോട്ടത്തിൽ എന്നിവർ വയലാർ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു.

Comments (0)