വയലാര്‍ അനുസ്മരണം നടത്തി ചങ്ങരോത്ത് കുളക്കണ്ടം ജനകീയ ലൈബ്രറി

News Remembrance Library ചങ്ങരോത്ത്: കുളക്കണ്ടം ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണ പരിപാടിയും വയലാര്‍ ഗാന സന്ധ്യയും സംഘടിപ്പിച്ചു. പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി കണ്‍വീനര്‍ പി സജേഷ് ഉദ്ഘാടനം ചെയ്തു. ഇ വിജയരാഘവന്‍ അധ്യക്ഷത…


News Remembrance Library

ചങ്ങരോത്ത്: കുളക്കണ്ടം ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണ പരിപാടിയും വയലാര്‍ ഗാന സന്ധ്യയും സംഘടിപ്പിച്ചു. പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി കണ്‍വീനര്‍ പി സജേഷ് ഉദ്ഘാടനം ചെയ്തു. ഇ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. പി രാജന്‍ വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം രാഹുല്‍ സ്വാഗതവും കെ.സി ലളിത നന്ദിയും പറഞ്ഞു.



News Remembrance Library

Comments (0)