‘ദേശ് ബചാവോ വോട്ട് ബചാവോ’: ചെങ്ങോട്ടുകാവില്‍ യു.ഡി.എഫ് പ്രതിഷേധ തെരുവ്
ചെങ്ങോട്ടുകാവ്: രാഹുല്‍ ഗാന്ധിയും ഇന്ത്യ മുന്നണിയും നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണയുമായി ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. അരങ്ങാടത്ത് നിന്ന് ആരംഭിച്ച തീപന്തമേന്തിയുള്ള പ്രകടനം ചെങ്ങോട്ടുകാവില്‍…
ചെങ്ങോട്ടുകാവ്: രാഹുല്‍ ഗാന്ധിയും ഇന്ത്യ മുന്നണിയും നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണയുമായി ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.
അരങ്ങാടത്ത് നിന്ന് ആരംഭിച്ച തീപന്തമേന്തിയുള്ള പ്രകടനം ചെങ്ങോട്ടുകാവില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. യു. വി. മനോജ്, ഹംസ ഹാദിയ, വി. പി. പ്രമോദ്, വി. എം. ഹമീദ് എന്നിവര്‍ ദേശീയ പതാകയേന്തി പ്രകടനത്തിന് നേതൃത്വം നല്‍കി.
കെ.പി.സി.സി മെമ്പര്‍ സി. വി. ബാലകൃഷ്ണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഹംസ ഹാദിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഠത്തില്‍ നാണു മാസ്റ്റര്‍, മഠത്തില്‍ അബ്ദുറഹിമാന്‍, മുരളി തോറോത്ത്, കെ. എന്‍. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
The post ‘ദേശ് ബചാവോ വോട്ട് ബചാവോ’: ചെങ്ങോട്ടുകാവില്‍ യു.ഡി.എഫ് പ്രതിഷേധ തെരുവ് appeared first on.
Comments (0)