പളളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്രത്തിൽ മഹോത്സവത്തിന്റെ കമ്മറ്റി രൂപവൽക്കരിച്ചു
പളളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്രത്തിൽ 2027 ജനവരി 27,28,29 ദിവസങ്ങളിൽ നടക്കുന്ന മഹോത്സവത്തിന്റെ കമ്മറ്റി രൂപവൽക്കരിച്ചു.ആഘോഷ കമ്മറ്റി ഭാരവാഹികൾ എം.പി ജിതേഷ് (പ്രസിഡണ്ട്) ബാബുവളപ്പിൽ കുനി, പുഷ്പ നീലാംബരി (വൈ:പ്രസിഡണ്ട്)പ്രമോ ദ്…
പളളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്രത്തിൽ 2027 ജനവരി 27,28,29 ദിവസങ്ങളിൽ നടക്കുന്ന മഹോത്സവത്തിന്റെ കമ്മറ്റി രൂപവൽക്കരിച്ചു.
ആഘോഷ കമ്മറ്റി ഭാരവാഹികൾ എം.പി ജിതേഷ് (പ്രസിഡണ്ട്) ബാബുവളപ്പിൽ കുനി, പുഷ്പ നീലാംബരി (വൈ:പ്രസിഡണ്ട്)പ്രമോ ദ് കുമാർ പാലടി ( സെക്ര ട്ടറി)രവീന്ദ്രൻ പുതിയോട്ടിൽ, ശോഭനവല്ലിതാഴെ ഇല്ലത്ത്,(ജോ: സെക്രട്ടറി)
സന്തോഷ് കുമാർ മണ്ണാംങ്കണ്ടി(ഖജാൻജി )
Comments (0)