കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി വിയ്യൂര്‍ സ്വദേശി മരിച്ചു

കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി വിയ്യൂര്‍ സ്വദേശി മരിച്ചു. മണക്കുളങ്ങര വിനോദ് കുമാര്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. ഇന്നലെ രാത്രി 10.15നായിരുന്നു സംഭവം. മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം…

കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി വിയ്യൂര്‍ സ്വദേശി മരിച്ചു.

മണക്കുളങ്ങര വിനോദ് കുമാര്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു.

ഇന്നലെ രാത്രി 10.15നായിരുന്നു സംഭവം. മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഭാര്യ: സ്മിത അച്ഛന്‍: ദാമോധരന്‍ നായര്

The post കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി വിയ്യൂര്‍ സ്വദേശി മരിച്ചു appeared first on.

Comments (0)