പേരാമ്പ്ര ഉപജില്ല കലോത്സവം പ്രോഗ്രാം ബ്രോഷര്‍ പ്രകാശനം ചെയ്തു

Release District Arts Festival പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം ബ്രോഷര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, എഇഒ യൂസഫ് നടുവണ്ണൂരിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. നവംബര്‍ 10, 11, 12,…


Release District Arts Festival

പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം ബ്രോഷര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, എഇഒ യൂസഫ് നടുവണ്ണൂരിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

നവംബര്‍ 10, 11, 12, 13 തീയതികളില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന കലോത്സവത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. കലോത്സവത്തിന്റെ വിശദമായ പരിപാടികളും മത്സര ഇനങ്ങളും വേദികളും സമയക്രമവും ഉള്‍പ്പെടുത്തിയാണ് ബ്രോഷര്‍ തയ്യാറാക്കിയിരിക്കുന്നത്.


Release District Arts Festival

Comments (0)