തിക്കോടി ആവിക്കൽ അൽ അസ്ഹർ ജുമാ മസ്ജിദിനു സമീപം വി കെ കുഞ്ഞാമി അന്തരിച്ചു
തിക്കോടി : ആവിക്കൽ അൽ അസ്ഹർ ജുമാ മസ്ജിദിനു സമീപം പരേതനായ വി.കെ മമ്മതിൻ്റെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.മക്കൾ : അസ്‌മ, ഹസ്‌ന.മരുമക്കൾ: റാഷിദ് പയ്യോളി.ഫായിസ് തിക്കോടി. ഖബറടക്കം ഇന്ന് രാവിലെ 10 :30 ന് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Comments (0)