നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തില്‍ സര്‍പ്പബലി നവംബര്‍ 2-ന്

കൊയിലാണ്ടി: നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ സര്‍പ്പബലി മഹോത്സവം നവംബര്‍ 2 തിങ്കളാഴ്ച വൈകീട്ട് 6:30 ന് നടക്കും. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് Dr. ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ്…

കൊയിലാണ്ടി: നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ സര്‍പ്പബലി മഹോത്സവം നവംബര്‍ 2 തിങ്കളാഴ്ച വൈകീട്ട് 6:30 ന് നടക്കും. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് Dr. ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

നാഗദോഷ നിവാരണത്തിനും ഐശ്വര്യത്തിനുമായി നടത്തുന്ന സര്‍പ്പബലി വഴിപാട് മുന്‍കൂട്ടി ബുക്ക് ചെയ്യുവാന്‍ താല്പര്യമുള്ള ഭക്തര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

  • 9447321014
  • 7025783303

The post നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തില്‍ സര്‍പ്പബലി നവംബര്‍ 2-ന് appeared first on.

Comments (0)