50 കോടി വേണം കൈകോർകോർത്ത് പയ്യോളി : എസ് എം എ ബാധിച്ച മൂന്ന് കുരുന്നുകൾക്ക് പയ്യോളിയിൽ ജനകീയ കലക്ഷൻ ആരംഭിച്ചു

പയ്യോളി : എസ് എം എ ബാധിച്ച മൂന്ന് കുരുന്നുകൾക്ക് പയ്യോളിയിൽജനകീയ കലക്ഷൻ ആരംഭിച്ചു പയ്യോളിക്കൂട്ടം വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന കളക്ഷൻ നഗരസഭ ചെയർപേഴ്സൺ എൻ സാഹിറ പയ്യോളി ബസ്റ്റാൻഡിൽ നിന്നും തുടക്കം കുറിച്ചു. മുജേഷ് ശാസ്ത്രി…

പയ്യോളി : എസ് എം എ ബാധിച്ച മൂന്ന് കുരുന്നുകൾക്ക് പയ്യോളിയിൽജനകീയ കലക്ഷൻ ആരംഭിച്ചു പയ്യോളിക്കൂട്ടം വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന കളക്ഷൻ നഗരസഭ ചെയർപേഴ്സൺ എൻ സാഹിറ പയ്യോളി ബസ്റ്റാൻഡിൽ നിന്നും തുടക്കം കുറിച്ചു. മുജേഷ് ശാസ്ത്രി (പയ്യോളി നഗരസഭ വൈസ് ചെയർമാൻ)സി.പി ഫാത്തിമ (പയ്യോളി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി) സിന്ധു കെ.ടി (പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി)കോർഡിനേറ്റർമാരായ സുനൈദ് എ.സി,ഡെൽസൺ,സമീർ കെ.എം എന്നിവരും രാജൻ കൊളവിപ്പാലം ബഷീർ മേലടി,ടിഡിആർഎഫ് വളണ്ടിയർമാരും കളക്ഷനുവേണ്ടി രംഗത്തിറങ്ങികോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി സ്വദേശികളായ പൂവത്തിച്ചാലിൽ അരുൺ-ഷാൽമി ദമ്പതികളുടെ ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുരുന്നുകൾക്കാണ് എസ് എം എ ബാധിച്ചത്





 :

Comments (0)