നാദാപുരത്ത് തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് പരിക്ക്

കോഴിക്കോട്:നാദാപുരത്ത് തെരുവുനായ ആക്രമണം. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.30യോടെയാണ് ആക്രമണമുണ്ടായത്. നാദാപുരം പുറമേരി വിലാതപുരം മലോല്‍ ഭാഗത്താണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥി റിതു പാര്‍വണ്‍, നാരായണി, ശശി,…

കോഴിക്കോട്:നാദാപുരത്ത് തെരുവുനായ ആക്രമണം. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.30യോടെയാണ് ആക്രമണമുണ്ടായത്. നാദാപുരം പുറമേരി വിലാതപുരം മലോല്‍ ഭാഗത്താണ് സംഭവം.

നാലാം ക്ലാസ് വിദ്യാര്‍ഥി റിതു പാര്‍വണ്‍, നാരായണി, ശശി, ചന്ദ്രി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.

Comments (0)