അഞ്ചു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; മൂടാടി സ്വദേശി അറസ്റ്റില്‍

കൊയിലാണ്ടി: അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മൂടാടി സ്വദേശി അറസ്റ്റില്‍.മൂടാടി ഗോപാലപുരം സ്വദേശി ഹരിലാല്‍(34) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തി പ്രതി ഹരിലാലിനെ…



കൊയിലാണ്ടി: അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മൂടാടി സ്വദേശി അറസ്റ്റില്‍.മൂടാടി ഗോപാലപുരം സ്വദേശി ഹരിലാല്‍(34) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തി പ്രതി ഹരിലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് ജില്ലാ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Comments (0)