മാഹി സ്വദേശി ഖത്തറിൽ കുഴഞ്ഞുവീണ് മരിച്ചു

ഖത്തർ: മാഹി പന്തക്കൽ സ്വദേശി ഖത്തറിൽ കുഴഞ്ഞുവീണ് മരിച്ചു. മൂലക്കടവ് ഗവ. എൽപി സ്കൂളിന് സമീപം ദാറുൽ-അമാനിൽ കെ.കെ. റമീസ് (49) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്ക് പോകും വഴി കുഴഞ്ഞുവീഴുകയായിരുന്നു. പിതാവ്:…

ഖത്തർ: മാഹി പന്തക്കൽ സ്വദേശി ഖത്തറിൽ കുഴഞ്ഞുവീണ് മരിച്ചു. മൂലക്കടവ് ഗവ. എൽപി സ്കൂളിന് സമീപം ദാറുൽ-അമാനിൽ കെ.കെ. റമീസ് (49) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്ക് പോകും വഴി കുഴഞ്ഞുവീഴുകയായിരുന്നു.

പിതാവ്: അബ്ദുള്ള, മാതാവ്: സുഹറ. മക്കൾ: ഹാദി അമൻ, റിൻസ മറിയം, ആയിഷ ഇസ്വ. സഹോദരങ്ങൾ: റംഷാദ്, റാഷിദ്, മുഫീദ് (ദുബായ്), ഷഹാന, മുർഷിദ്.

മൃതദേഹം നാട്ടിലെത്തിച്ച് മൂലക്കടവ് ജുമാ മസ്ജിദിൽ കബറടക്കും.

Comments (0)