ഗ്യാനേഷ് കുമാറിന്റെരാജി: നന്തിയിൽ പ്രകടനം

നന്തിബസാർ: രാജ്യമെമ്പാടും ഇലക്ഷൻ കമ്മീഷണർ ഗ്യനേഷ് കുമാറിന്റെ രാജിക്കായി മുറവിളി കൂട്ടുന്ന കൂട്ടായ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച കൊണ്ട് ഫോർ ദി പീപ്പിളിന്റെ ആഭിമുഖ്യത്തിൽ നന്തി ടൗണിൽ വമ്പിച്ച പ്രകടനം നടന്നു. എം.കെ. സത്യൻ, ഇ.കെ. റഫീഖ്,…



നന്തിബസാർ: രാജ്യമെമ്പാടും ഇലക്ഷൻ കമ്മീഷണർ ഗ്യനേഷ് കുമാറിന്റെ രാജിക്കായി മുറവിളി കൂട്ടുന്ന കൂട്ടായ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച കൊണ്ട് ഫോർ ദി പീപ്പിളിന്റെ ആഭിമുഖ്യത്തിൽ നന്തി ടൗണിൽ വമ്പിച്ച പ്രകടനം നടന്നു. എം.കെ. സത്യൻ, ഇ.കെ. റഫീഖ്, പി.കെ.മുഹമ്മദലി, പി.കെ.സുരേഷ്, തൈക്കണ്ടി റഫീഖ് തടത്തിൽ റഹ്മാൻ, കാട്ടിൽ അബുബക്കർ, കൂരളി കുഞ്ഞമ്മദ്,ഹനീഫ നിലയെടുത്ത്, കെ.വി ഗഫൂർ, ഇടത്തിൽ റഷീദ്, അനസ് ആയ ടത്തിൽ, സജ്ന പിരിഷത്തിൽ, എ.വി.ഉസ്ന, റൗസി ബഷീർ, പി.വി.കെ.അഷ്റഫ് നേതൃത്വം നൽകി

Comments (0)