മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക ആർ ജെ ഡി പ്രതിഷേധം

പയ്യോളി : മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക എന്നാവശ്യവുമായി പയ്യോളി നഗരസഭാ ആർ ജെ ഡി കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി പി.ടിരാഘവൻ രാമചന്ദ്രൻ കുയ്യാണ്ടി, കൊളാവിപ്പാലം രാജൻ,കെ. വിചന്ദ്രൻ തുടങ്ങിയവർ സംസ്സാരിച്ചു,നൂറ്…

പയ്യോളി : മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക എന്നാവശ്യവുമായി പയ്യോളി നഗരസഭാ ആർ ജെ ഡി കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി പി.ടിരാഘവൻ രാമചന്ദ്രൻ കുയ്യാണ്ടി, കൊളാവിപ്പാലം രാജൻ,കെ. വിചന്ദ്രൻ തുടങ്ങിയവർ സംസ്സാരിച്ചു,നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധപ്രകടനത്തിന് ചെറിയാവി സുരേഷ്, ബാബു, കെ.പി. ഗിരീഷ് കുമാർ,കുൽസുറാഷിദ്, സിന്ധുശ്രീശൻ, എം. ടി.കെ ഭാസ്‌കരൻ അശ്വിൻ എ.വി., എ.വി.സത്യൻ എന്നിവർ നേതൃത്വം നൽകി

Comments (0)