പിണറായി വിജയന് തിരിച്ചടി; അപ്പീല് അനുമതി ഹര്ജികള് ഹൈക്കോടതി തള്ളി
കൊച്ചി :സി എം ആര് എല്-എക്സാലോജിക് കേസുമായി ബന്ധപ്പെട്ടുള്ള ഹവാല ഇടപാട് കേസില് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ അപ്പീല് കോടതി പരിഗണിക്കില്ല. വിജിലന്സ് എഫ് ഐ ആര് ഇടാനുത്തരവിട്ട സിംഗിള് ബഞ്ച് ഉത്തരവിനെതിരായ പിണറായി അടക്കമുള്ളവര്…
കൊച്ചി :സി എം ആര് എല്-എക്സാലോജിക് കേസുമായി ബന്ധപ്പെട്ടുള്ള ഹവാല ഇടപാട് കേസില് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ അപ്പീല് കോടതി പരിഗണിക്കില്ല. വിജിലന്സ് എഫ് ഐ ആര് ഇടാനുത്തരവിട്ട സിംഗിള് ബഞ്ച് ഉത്തരവിനെതിരായ പിണറായി അടക്കമുള്ളവര് നല്കിയ അപ്പീല് അനുമതി ഹര്ജികള് ഹൈക്കോടതി തള്ളി.
തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിള് ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു വാദം കോടതി തള്ളിയത് പിണറായി വിജയന് തിരിച്ചടിയായി. സര്ക്കാരും ഹര്ജികാര്ക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്. എന്നാല് അപ്പീലിന് അനുമതി നല്കരുതെന്ന ഇ ഡിയുടെ നിലപാട് പരിഗണിച്ചാണ് കോടതി ഹര്ജി തള്ളിയത്.
Comments (0)