സോന ജ്വല്ലറി ഉടമ ഹമീദിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്
അരിക്കുളം: പേരാമ്പ്ര സോന ജ്വല്ലറി ഉടമ ഹമീദിന്റെ മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍ നടക്കും. പാറക്കുളങ്ങര താനഞ്ചേരി പരേതനായ ഉമ്മര്‍ കുട്ടിയുടെ മകനാണ് ഹമീദ് 53 കാരനായ ഹമീദ്. മാതാവ് ഫാത്തിമ, ഭാര്യ രേഷ്മ…
അരിക്കുളം: പേരാമ്പ്ര സോന ജ്വല്ലറി ഉടമ ഹമീദിന്റെ മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍ നടക്കും. പാറക്കുളങ്ങര താനഞ്ചേരി പരേതനായ ഉമ്മര്‍ കുട്ടിയുടെ മകനാണ് ഹമീദ് 53 കാരനായ ഹമീദ്.
മാതാവ് ഫാത്തിമ, ഭാര്യ രേഷ്മ കൂളിക്കണ്ടിയില്‍. മകള്‍ ഡോ: ഹിബ (ചൈന) ഹന, ഹാദി (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍ (ദുബൈ) സറീന കടിയങ്ങാട്.
Comments (0)