സ്വർണവിലയിൽ വൻ ഇടിവ്: ഇന്ന് രണ്ടാം തവണയും വില കുറഞ്ഞു

കൊച്ചി: സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ പവന് 640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയോടെ വീണ്ടും 800 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് ആകെ കുറഞ്ഞത് 1440 രൂപ. 49d3 പുതിയ വില:പവന്: 1,07,120 രൂപഗ്രാമിന്: 13,390 രൂപ18 കാരറ്റ് പവന്: 87,760 രൂപ 49d3 ഇന്നലെ…

കൊച്ചി: സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ പവന് 640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയോടെ വീണ്ടും 800 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് ആകെ കുറഞ്ഞത് 1440 രൂപ. 49d3

പുതിയ വില:

പവന്: 1,07,120 രൂപ

ഗ്രാമിന്: 13,390 രൂപ

18 കാരറ്റ് പവന്: 87,760 രൂപ 49d3

ഇന്നലെ പവന് 1,08,560 രൂപ ആയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ വ്യാപാരം.

Comments (0)