പയ്യോളി നഗരസഭ കലോത്സവ ലോഗോ പ്രകാശനം നിർവ്വഹിച്ചു
പയ്യോളി :പയ്യോളി നഗരസഭ കലോത്സവ ലോഗോ നഗരസഭ അധ്യക്ഷ എൻ സാഹിറ എസ് എൻ ബി എം ജി യു പി സ്കൂൾ ഹെഡ്മിസ്ട്രസ് സി ഉഷ ടീച്ചർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി, സ്ഥിരം സമിതി അധ്യക്ഷരായ സി പി ഫാത്തിമ, കെ ടി സിന്ധു,പി എം…
പയ്യോളി :പയ്യോളി നഗരസഭ കലോത്സവ ലോഗോ നഗരസഭ അധ്യക്ഷ എൻ സാഹിറ എസ് എൻ ബി എം ജി യു പി സ്കൂൾ ഹെഡ്മിസ്ട്രസ് സി ഉഷ ടീച്ചർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി, സ്ഥിരം സമിതി അധ്യക്ഷരായ സി പി ഫാത്തിമ, കെ ടി സിന്ധു,പി എം ഹൈറുന്നിസ, ടി പി നൗഷാദ്, ജനപ്രതിനിധികൾ, മേലടി എ ഇ ഒ പ്രേമചന്ദ്രൻ, വിവിധ സ്കൂൾ അധ്യാപകരായ ജിതേഷ്, സജീവൻ, സുഭാഷ്, മനോജ്, സിന്ധു, ഷൈനി, രമ്യ, ബിന്ദിത,സറീന,പി ടി എ പ്രസിഡന്റ് അജയകുമാർ, എം പി ടി എ പ്രസിഡന്റ് ഷർബീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Comments (0)