തനിമ കൃഷി കൂട്ടായ്മ ചേനായി കുടുംബ സംഗമം സംഘടിപ്പിച്ചു
പേരാമ്പ്ര: തനിമ കൃഷി കൂട്ടായ്മ ചേനായിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2026 വര്‍ഷത്തെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച എളയാടത്ത് സജീവനെ പ്രമുഖ സിനിമ സീരിയല്‍ നാടക നടന് മുഹമ്മദ്…
പേരാമ്പ്ര: തനിമ കൃഷി കൂട്ടായ്മ ചേനായിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2026 വര്‍ഷത്തെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച എളയാടത്ത് സജീവനെ പ്രമുഖ സിനിമ സീരിയല്‍ നാടക നടന് മുഹമ്മദ് എരവട്ടൂര്‍ ചടങ്ങില്‍ വെച്ച് ആദരിച്ചു.
പ്രസിഡന്റ് ഇ.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. സി ബാബു, കെ.കെ.സി മൂസ എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി പി.ടി.വി ജയന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ ടി രമേശ് നന്ദിയും പറഞ്ഞു.
Comments (0)