പയ്യോളിയിൽ വാഗാഡിൻ്റെ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

പയ്യോളി : പേരാമ്പ്ര റോഡിൽ പോസ്റ്റ് ഓഫീസിനു സമീപം ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം.ഇന്ന് പുലർച്ചെ 1. 45 ആയിരുന്നു സംഭവം ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നു. റോഡ് നിർമ്മാണ സാമഗ്രികളുമായി പോവുകയായിരുന്ന വാഗാർഡിന്റെ ടോറസ് ലോറിയാണ്…

പയ്യോളി : പേരാമ്പ്ര റോഡിൽ പോസ്റ്റ് ഓഫീസിനു സമീപം ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം.ഇന്ന് പുലർച്ചെ 1. 45 ആയിരുന്നു സംഭവം ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നു. റോഡ് നിർമ്മാണ സാമഗ്രികളുമായി പോവുകയായിരുന്ന വാഗാർഡിന്റെ ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല ഇതേ തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.പയ്യോളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു

Comments (0)