ചിങ്ങപുരത്തെ തെക്കയിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു.
ചിങ്ങപുരത്തെ തെക്കയിൽ ലക്ഷ്മിക്കുട്ടി അമ്മ ( 81) അന്തരിച്ചു. ഭർത്താവ് പരേതനായ ഇ.ബാലകൃഷ്ണൻ നായർ( റിട്ട കായികാദ്ധ്യാപകൻ തൃക്കോട്ടൂർ യു.പി.സ്കൂൾ) മക്കൾ : ഗീത (റിട്ടയേർഡ് അദ്ധ്യാപിക മൊതക്കര ഗവ. എൽ.പി സ്കൂൾ വെള്ളമുണ്ട) മധു ടി, മഞ്ജുള (റിട്ട…
ചിങ്ങപുരത്തെ തെക്കയിൽ ലക്ഷ്മിക്കുട്ടി അമ്മ ( 81) അന്തരിച്ചു. ഭർത്താവ് പരേതനായ ഇ.ബാലകൃഷ്ണൻ നായർ( റിട്ട കായികാദ്ധ്യാപകൻ തൃക്കോട്ടൂർ യു.പി.സ്കൂൾ) മക്കൾ : ഗീത (റിട്ടയേർഡ് അദ്ധ്യാപിക മൊതക്കര ഗവ. എൽ.പി സ്കൂൾ വെള്ളമുണ്ട) മധു ടി, മഞ്ജുള (റിട്ട അദ്ധ്യാപിക.കടലൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ നന്തി ) ശ്രീജ ( അദ്ധ്യാപിക പടിഞ്ഞാറത്തറ ഹയർ സെക്കൻ്ററി സ്കൂൾ വയനാട്) പരേതനായ രാധാകൃഷ്ണൻ (ബാബു) : മരുമക്കൾ: സുഗതൻ ( റിട്ടയേർഡ് അദ്ധ്യാപകൻ മാനന്തവാടി ജിയുപി സ്കൂൾ ), ജിഷി, സദാനന്ദൻ ( റിട്ട സീനിയർ സൂപ്രണ്ട് ഹോമിയോ മെഡിക്കൽകോളേജ് കോഴിക്കോട് )സുരേഷ് ( റിട്ട ക്ലാർക്ക് കൽപറ്റ മുനിസിപ്പാലിറ്റി)സംസ്കാരം ചൊവ്വാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ
Comments (0)