വളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്

​ വളയം: കോഴിക്കോട് വളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ജ്യുവൽ ലക്ഷ്മിയാണ് മരണപ്പെട്ടത്. മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെ മേൽനടപടികൾക്ക്…


​ വളയം: കോഴിക്കോട് വളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ജ്യുവൽ ലക്ഷ്മിയാണ് മരണപ്പെട്ടത്. മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെ മേൽനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വടകര ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)