കുറ്റ്യാടി ചുരത്തിൽപിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കുറ്റ്യാടി : ചുരത്തിൽ ഒന്നാം വളവിൽ അപകടം പിക്കപ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം കർണാടകയിൽ നിന്ന് തൃശൂരിലേക്ക്പച്ചക്കറി കയറ്റി വന്ന വാൻ എതിരെ വന്ന ബസ്സിൽ ഇടിക്കാതിരിക്കാൻ…

കുറ്റ്യാടി : ചുരത്തിൽ ഒന്നാം വളവിൽ അപകടം പിക്കപ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം കർണാടകയിൽ നിന്ന് തൃശൂരിലേക്ക്പച്ചക്കറി കയറ്റി വന്ന വാൻ എതിരെ വന്ന ബസ്സിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് താഴ്ചയിലേക്ക് മറിഞ്ഞത് എന്നാൽ മരത്തിൽ കുടുങ്ങി നിന്നതിനാൽ താഴേക്ക് വീഴാതെ രക്ഷപ്പെടുകയായിരുന്നു ഡ്രൈവർ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്

Comments (0)