നന്തിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി
നന്തിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തിഇന്ന് രാത്രി 10 മണിയോടെയായിരുന്നു സംഭവംനന്തിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയുടെ ബാറ്ററി സർക്യൂട്ടിലാണ് തീ പിടിച്ചത്.ഡ്രൈവറുടെ സമയോചിതമായ ഇടപെടലും ഫയർ എക്സ്റ്റിംഗ്വിഷർ…
നന്തിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തിഇന്ന് രാത്രി 10 മണിയോടെയായിരുന്നു സംഭവംനന്തിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയുടെ ബാറ്ററി സർക്യൂട്ടിലാണ് തീ പിടിച്ചത്.ഡ്രൈവറുടെ സമയോചിതമായ ഇടപെടലും ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് ഉടൻ തീ അണച്ചതുമൂലം വലിയ ദുരന്തം ഒഴിവായി. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു സംഭവത്തിൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു
Comments (0)