SDPI കൊല്ലം ബ്രാഞ്ച് പ്രതിഷേധ ധർണ സംഘടിപ്പിച്ചു

കൊല്ലം : ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുക, കൊല്ലം പ്രദേശത്തെ റോഡുകൾ ഉടൻ പുനർനിർമിക്കുക,റോഡരികിൽ ഓവുച്ചാൽ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എസ് ഡി പി ഐ കൊല്ലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ പ്രതിഷേധ ധർണ…



കൊല്ലം : ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുക, കൊല്ലം പ്രദേശത്തെ റോഡുകൾ ഉടൻ പുനർനിർമിക്കുക,റോഡരികിൽ ഓവുച്ചാൽ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു എസ് ഡി പി ഐ കൊല്ലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.മണ്ഡലം ട്രഷറർ ഖലീൽ നന്തി ഉദ്ഘാടനം ചെയ്തുഅബിനാസ് കൊല്ലം അധ്യക്ഷത വഹിച്ചു. റാഷിദ്‌ കൊല്ലം സ്വാഗതവും, നൗഫൽ കൊല്ലം നന്ദിയും പറഞ്ഞു.

Comments (0)