പയ്യോളി പെരുമാൾപുരം ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് പരിക്ക്

പയ്യോളി പെരുമാൾപുരം ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് പരിക്ക് പയ്യോളി സ്റ്റേഷനിലെ സുധീർകുമാറിനാണ് തലക്ക് പരിക്കേറ്റത് ഇദ്ദേഹത്തെ നന്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1. 15 ഓടെയാണ് അപകടം…

പയ്യോളി പെരുമാൾപുരം ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് പരിക്ക് പയ്യോളി സ്റ്റേഷനിലെ സുധീർകുമാറിനാണ് തലക്ക് പരിക്കേറ്റത് ഇദ്ദേഹത്തെ നന്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1. 15 ഓടെയാണ് അപകടം ദേശീയപാതയിൽ പെരുമാൾപുരം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡിലാണ് അപകടം നടന്നത് കണ്ണൂരിൽ നിന്ന് കോഴിക്കോട് പോവുകയായിരുന്ന ഇന്നോവ കാറും സുധീർകുമാർ സഞ്ചരിച്ച കാറും ആണ് അപകടത്തിൽപ്പെട്ടത്

Comments (0)