തിക്കോടി ദേശീയപാതയിൽ യാത്രക്കാരിയെ ഇറക്കിവിട്ട സംഭവത്തിൽ നാട്ടുകാർ ബസ് തടഞ്ഞ് പ്രതിഷേധിച്ചു
തിക്കോടി : ദേശീയപാതയിൽ യാത്രക്കാരിയെ ഇറക്കിവിട്ട സംഭവത്തിൽ നാട്ടുകാർ ബസ് തടഞ്ഞ് പ്രതിഷേധിച്ചു ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം നിരന്തരം തിക്കോടിയിൽ എത്തുന്ന യാത്രക്കാരെ ദേശീയപാതയ്ക്ക് മുകളിൽ രാത്രികാലങ്ങളിൽ അടക്കം ഇറക്കിവിടുന്നത്…
തിക്കോടി : ദേശീയപാതയിൽ യാത്രക്കാരിയെ ഇറക്കിവിട്ട സംഭവത്തിൽ നാട്ടുകാർ ബസ് തടഞ്ഞ് പ്രതിഷേധിച്ചു ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം നിരന്തരം തിക്കോടിയിൽ എത്തുന്ന യാത്രക്കാരെ ദേശീയപാതയ്ക്ക് മുകളിൽ രാത്രികാലങ്ങളിൽ അടക്കം ഇറക്കിവിടുന്നത് നിത്യസംഭവമായി മാറിയിരുന്നു ഏണി ഉപയോഗിച്ചാണ് യാത്രക്കാരെ താഴെയിറക്കിയിരുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെ യുവതിയെ സർവീസ് റോഡിലൂടെ പോകാതെ ബസ് മുകളിലെ ദേശീയപാതയിൽ ഇറക്കിവിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു ഇതിൻറെ ഭാഗമായാണ് നാട്ടുകാർ ബസ് തടഞ്ഞു പ്രതിഷേധിച്ചത്
Comments (0)