മലപ്പുറം വട്ടപ്പാറയിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്
മലപ്പുറം: ദേശീയപാത 66 ൽ വട്ടപ്പാറയിൽ രണ്ട് ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ലോറിക്കടിയിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്…
മലപ്പുറം: ദേശീയപാത 66 ൽ വട്ടപ്പാറയിൽ രണ്ട് ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.
ലോറിക്കടിയിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. KL-52-H-6935 നമ്പർ സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.
Comments (0)