എം ഭാസ്കരന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു
Bhaskaran Vettakkarum Cheruvannur ചെറുവണ്ണൂര്‍: എം ഭാസ്കരന്റെ 'അദൃശ്യരായ വേട്ടക്കാരും അമ്പേല്‍ക്കുന്ന ഇരകളും' എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു.SPACE ചെറുവണ്ണൂര്‍ സംഘടിപ്പിച്ച ചടങ്ങ് നളിനി നല്ലൂര് ഉദ്ഘാടനം ചെയ്തു. സി.ജെ ജോര്‍ജ് പ്രകാശന…
Bhaskaran Vettakkarum Cheruvannur
ചെറുവണ്ണൂര്‍: എം ഭാസ്കരന്റെ 'അദൃശ്യരായ വേട്ടക്കാരും അമ്പേല്‍ക്കുന്ന ഇരകളും' എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു.SPACE ചെറുവണ്ണൂര്‍ സംഘടിപ്പിച്ച ചടങ്ങ് നളിനി നല്ലൂര് ഉദ്ഘാടനം ചെയ്തു.
സി.ജെ ജോര്‍ജ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.എ പ്രദീപ്കുമാര്‍, സതീശന് നരക്കോട്, ബാലസുന്ദരന്‍, റഹ്മാന് കൊഴുക്കല്ലൂര്‍, വി.ബി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സമൂഹത്തില്‍ നടക്കുന്ന അദൃശ്യമായ ചൂഷണങ്ങളെയും അതിന് ഇരയാകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെയും ആവിഷ്കരിക്കുന്ന കഥകളാണ് സമാഹാരത്തിലുള്ളത്. പ്രകാശന ചടങ്ങില്‍ നിരവധി സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Bhaskaran Vettakkarum Cheruvannur
Comments (0)