മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മുക്കം: മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മുക്കം ആനയാംകുന്ന് കാരമൂല ജങ്ഷനിൽ വെച്ചാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. ഒമ്നി വാഹനത്തിൽ എത്തിയവർ കുട്ടിയുടെ കൈയിൽ പിടിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി.…

 മുക്കം: മുക്കത്ത് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മുക്കം ആനയാംകുന്ന് കാരമൂല ജങ്ഷനിൽ വെച്ചാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്.

ഒമ്നി വാഹനത്തിൽ എത്തിയവർ കുട്ടിയുടെ കൈയിൽ പിടിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ പിതാവ് മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments (0)