കുഞ്ഞാലി മരക്കാരുടെ മണ്ണിലെ ഭക്ഷണ പെരുമ

പയ്യോളി : വടകര ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി ഒരുക്കിയ ഭക്ഷണപന്തൽ ഏറെ ശ്രദ്ധേയമായി.വിഭവ സമൃദ്ധമായ ഭക്ഷണമാണ് എല്ലാ ദിവസവും നൽകിക്കൊണ്ടിരിക്കുന്നത് ഇന്നലെ 4000 ത്തോളം പേർക്ക് ഭക്ഷണം നൽകിയതായി സംഘാടകർ പറഞ്ഞു ഇന്ന്…


പയ്യോളി : വടകര ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി ഒരുക്കിയ ഭക്ഷണപന്തൽ ഏറെ ശ്രദ്ധേയമായി.വിഭവ സമൃദ്ധമായ ഭക്ഷണമാണ് എല്ലാ ദിവസവും നൽകിക്കൊണ്ടിരിക്കുന്നത് ഇന്നലെ 4000 ത്തോളം പേർക്ക് ഭക്ഷണം നൽകിയതായി സംഘാടകർ പറഞ്ഞു ഇന്ന് 3000ത്തിൽ കൂടുതൽ പേർ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് വിശാലമായ പന്തലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനും പ്രത്യേക വഴിയും ഭക്ഷണത്തിനായി കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.


Comments (0)